വിലങ്ങന്നൂർ. മനയ്ക്കപ്പാടം കിണറ്റിൻകര കാലായിൽ പരേതനായ ചാക്കോ മകൾ ശന്തമ്മ (മറിയാമ്മ - 79) നിര്യാതയായി. സംസ്കാരം ഇന്ന് ( മെയ് 23 തിങ്കൾ) കാലത്ത് 10ന് ശുശ്രുഷ ആരംഭിച്ച് 12 ന് കണ്ണാറ ശേഖേം ക്രിസ്ത്യൻ സെമിത്തേരിയിൽ . മാതാവ് : പരേതയായ അന്നമ്മ ചാക്കോ. സഹോദരങ്ങൾ : അന്നമ്മ ജേക്കബ്ബ്, കെ.സി മാത്യു, സൂസമ്മ തോമസ്സ്, കെ.സി ചാക്കോ , പരേതരായ കെ.സി തോമസ്, ഏലിയാമ്മ ചാക്കോ, റെയ്ച്ചൽ ജോൺ.


0 Comments