പീച്ചി. താന്നിമലയിൽ ത്രേസ്യ (85) അന്തരിച്ചു. സംസ്കാരം നാളെ (തിങ്കൾ) 3ന് പീച്ചി ലൂർദ് മാതാ ദേവാലയത്തിൽ . ഭർത്താവ്: പരേതനായ മത്തായി. മോൺ. ജോർജ് മാനാടന്റെ സഹോദരിയാണ്. മക്കൾ: ആലീസ്, ഇമ്മാനുവൽ, മേരി. മരുമകൻ: മാത്തുക്കുട്ടി താഴത്തു വരിയ്ക്കയിൽ

0 Comments