നിര്യാതനായി

ചവറാംപാടം. ഐഎൻടിയുസി നടത്തറ മണ്ഡലം പ്രസിഡണ്ട് തുളിയാകുളങ്ങര വീട്ടിൽ മത്തായി മകൻ വർക്കി  (പാപ്പു-84) നിര്യാതനായി. സംസ്കാരം നാളെ (25/5/22) രാവിലെ 10 മണിക്ക് ചവറാംപാടം സെന്റ് ജോർജ്ജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ : ബാബു (പരേതൻ), ബേബി, ഗ്രേസി, അച്ചാമ്മ, ബീന, സിമ്മി, ജൂലി. മരുമക്കൾ: അനു, ആശ, തോമസ്, വർഗീസ്, ബിജു, മാത്യൂസ്, സോജൻ .



Post a Comment

0 Comments