പട്ടിക്കാട്. ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം നാളെ (മെയ് 25 ബുധനാഴ്ച) വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഉത്സവ ദിനത്തിലെ വിശേഷാൽ പൂജ, നവകം, പഞ്ചഗവ്യം, കലശം എന്നിവയ്ക്ക് . ശ്രീ വടക്കുംനാഥ ക്ഷേത്രത്തിലെ തന്ത്രി മുഖ്യ കാർമ്മികത്വം വഹിക്കും. തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരിക്കുന്നതാണ് എന്ന് ക്ഷേത്ര ഉപദേശക സമിതി അറിയിച്ചു.


0 Comments