പട്ടിക്കാട്. ആയു കെയർ ആയുർവേദ ക്ലിനിക്കും മദർ ഹൈടെക് ലാബും ചേർന്ന് സൗജന്യ രോഗ നിർണ്ണയ ക്യാമ്പ് നടത്തുന്നു. നാളെ (മെയ് 14 ശനി) രാവിലെ 9 മുതൽ 1 വരെ പട്ടിക്കാട് പഞ്ചായത്ത് ഓഫീസിന് സമീപം പ്രവർത്തിക്കുന്ന മദർ ഹൈടെക് ലാബിൽ വെച്ചാണ് ക്യാമ്പ്. സൗജന്യ രജിസ്‌ട്രേഷൻ, സൗജന്യ കൺസൾട്ടേഷൻ, സൗജന്യ ഷുഗർ ബി.പി ചെക്കിംഗ്, മരുന്നുകൾക്ക് 15% ഡിസ്‌കൗണ്ട്, എല്ലാ ബ്ലഡ് ടെസ്റ്റുകൾക്കും 50% ഡിസ്‌കൗണ്ട്, ക്യാമ്പിൽ ബുക്ക് ചെയ്യുന്ന 100 പേർക്ക് 1 മാസം എല്ലാ ടെസ്റ്റുകൾക്കും 50% ഡിസ്‌കൗണ്ട് തുടങ്ങിയവയാണ്് ക്യാമ്പിന്റെ പ്രത്യേകതകൾ എന്ന് സംഘാടകർ അറിയിച്ചു. 7510537950, 9447138138 എന്നീ നമ്പറുകളിൽ ബുക്കിംഗ് സൗകര്യം ലഭ്യമാണ്.


0 Comments