ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യനം യൂണിറ്റ് സമ്മേളനം നടത്തി


പയ്യനം. ജനാധിപത്യ മഹിളാ അസോസിയേഷൻ പയ്യനം യൂണിറ്റ് സമ്മേളനം മെയ് 15 ന് നടത്തി.  ജനാധിപത്യ മഹിളാ അസോസിയേഷൻ പീച്ചി മേഖല സെക്രട്ടറി ഫ്രാൻസീന ഉദ്ഘാടനം ചെയ്തു. പീച്ചി മേഖല പ്രസിഡണ്ട് കെ.വി അനിത അധ്യക്ഷത വഹിച്ചു. ഭാരവാഹികളായി  സന്ധ്യ വിപിൻ (സെക്രട്ടറി), സിന്റിലി ബിനു (പ്രസിഡണ്ട്), സിന്ധു ഷാജി (ട്രഷറർ) എന്നിവരെ സമ്മേളനം തിരഞ്ഞെടുത്തു.



Post a Comment

0 Comments