നിര്യാതയായി

പട്ടിക്കാട്. പാണഞ്ചേരി താമരശ്ശേരി വീട്ടിൽ പരേതനായ കൃഷ്ണൻകുട്ടി ഭാര്യ വിലാസിനി (75) അന്തരിച്ചു. സംസ്കാരം ഇന്ന് (മെയ് 14 ശനി) ഉച്ചയ്ക്ക് 12ന് വസതിയിലെ കർമ്മങ്ങൾക്ക് ശേഷം വടൂക്കര ശ്രീനാരായണ സമാജം  ശ്മശാനത്തിൽ. മക്കൾ: ബോധാനന്ദൻ, സുധീർ, സുനിത, ശ്രീദേവി.  മരുമക്കൾ: ജ്യോതികുമാർ, സുബിത, സന്ധ്യ, അജയൻ.



Post a Comment

0 Comments