കണ്ണാറ. പയ്യനം മുണ്ടശ്ശേരി മത്തായി (97) അന്തരിച്ചു. സംസ്‌കാരം ഇന്ന് (മെയ് 14 ശനി) ഉച്ചക്ക് 2ന് കരിപ്പക്കുന്ന് മലങ്കര ക്രിസ്ത്യൻ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: പരേതയായ ശോശാമ്മ. മക്കൾ: വർഗ്ഗീസ്, ശോശാമ്മ, ഐസക്ക്, അബ്രഹാം, ജോസ്, ഷാജു. മരുമക്കൾ: ശോശാമ്മ, ജോർജ്ജ്, ഓമന, മേരി, ജെസി, ഷിബി.


0 Comments