പട്ടിക്കാട്. കൂട്ടാല കൈപ്പനാൽ പരേതനായ മത്തായി ഭാര്യ മറിയം (96) നിര്യാതയായി. സംസ്ക്കാരം നാളെ (മെയ് 12 വ്യാഴം) വൈകീട്ട് 3ന് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. മക്കൾ: പൗലോസ്, ചെറിയാൻ, സാറക്കുട്ടി, ഏലിയാസ് (പ്രിൻസിപ്പൽ, GHSS കട്ടിലപൂവ്വം), മേരി, അന്ന കുട്ടി. മരുമക്കൾ: ഏലിയാമ്മ, സാലി, ബേബി, ആലീസ്, വിത്സൻ, ബേബി.


0 Comments