വിലങ്ങന്നൂരിൽ 'എന്റെ തൊഴിൽ എന്റെ അഭിമാനം' സർവ്വേ തുടങ്ങി


വിലങ്ങന്നൂർ: എന്റെ തൊഴിൽ എന്റെ അഭിമാനം പദ്ധതിയുടെ ഭാഗമായി 18 വയസ്സു മുതൽ 59 വയസ്സു വരെയുള്ള  തൊഴിൽ രഹിതരകണ്ടെത്തുന്നതിനായി കുടുംബശ്രീയുടെ നേതൃത്വത്തിൽ സർവ്വേ തുടങ്ങി. വിലങ്ങന്നൂർ വാർഡ് തല ഉദ്ഘാടനം മെമ്പർ ഷൈജു കുരിയൻ നിർവ്വഹിച്ചു. ഷേർളി തോമസ്, സത്യഭാമ ഷാജി, സരിത സുരേന്ദ്രൻ, ബിൻസി ബിജു, സുനിത പത്മകുമാർ, ഫോൻസീന സെബാസ്റ്റ്യൻ, അജിത ഉണ്ണിക്കുട്ടൻ തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments