വാണിയമ്പാറ. ഗ്രന്ഥാലോകം വരിസംഖ്യാ കാമ്പയിൻ പക്ഷാചരണം വാണിയമ്പാറ ഗ്രാമിണ വായനശാലയിൽ ആർ. ഭാവന ടീച്ചറിൽ നിന്ന് ആദ്യവരിസംഖ്യ സ്വീകരിച്ചു കൊണ്ട് ടി എൻ . പ്രതാപൻ എം.പി. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ രമ്യ രാജേഷ്, ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സമിതി സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർ പേഴ്‌സൺ സുബൈദ അബൂബക്കർ, ഗ്രാമ പഞ്ചായത്ത്‌മെമ്പർ കെ.പി. ചാക്കോച്ചൻ എന്നിവർ സന്നിഹിതരായിരുന്നു.


0 Comments