നിര്യാതയായി


പട്ടിക്കാട്. കണ്ണംമ്പുഴ പരേതനായ കൊച്ചപ്പൻ ഭാര്യ റാഹേൽ (82) അന്തരിച്ചു. സംസ്‌കാരം നാളെ (മെയ് 12 വ്യാഴം) രാവിലെ 11.30ന് പട്ടിക്കാട് സെന്റ് ഫ്രാൻസിസ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയിൽ. മക്കൾ: പരേതനായ മോഹൻ, ബേബി, ലിഷ, ബീന. മരുമക്കൾ: ജാൻസി, ഷാന്റി, ജോയി, ബേബി.


Post a Comment

0 Comments