നിര്യാതയായി

പട്ടിക്കാട്. മഞ്ഞക്കുന്ന് കിഴക്കേക്കുടി (പള്ളിക്കര) പരേതനായ വർഗീസിന്റെ ഭാര്യ സാറാമ്മ  (78)  അന്തരിച്ചു.  സംസ്കാരം നാളെ (മെയ് 5 വ്യാഴം)  ചുവന്നമണ്ണ് സെന്റ് ജോർജ് സുറിയാനി യാക്കോബായ പള്ളി സെമിത്തേരിയിൽ. മക്കൾ: റോയി, റോജി, വിജി, സജി. മരുമക്കൾ: സിന്ധു, റോമി, അനില.



Post a Comment

0 Comments