നിര്യാതയായി


കണ്ണാറ. ചീനിക്കടവ് പുള്ളോർകുടി രവി ഭാര്യ ഗീത (50) അന്തരിച്ചു. സംസ്കാരം ഇന്ന് (മെയ് 16 തിങ്കൾ) വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: രാഗി, രാജിൽ,  രവീണ. മരുമക്കൾ: ജിനു, ആഷിത്.




Post a Comment

0 Comments