നിര്യാതയായി

പീച്ചി. മഠത്തിൽ പരേതനായ കേശവൻ ഭാര്യ ജാനകി (84 ) അന്തരിച്ചു. സംസ്കാരം ഇന്ന് ( മെയ് 5 വ്യാഴം)  രാവിലെ 10 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. മക്കൾ: കുസുമൻ, മോഹൻദാസ് , പ്രദീപ്കുമാർ, പ്രസന്നകുമാർ, ചന്ദ്രബോസ്, രാജലക്ഷ്മി. മരുമക്കൾ: ഗീത, രജനി, ലത, പരേതനായ ശിവദാസ്.



Post a Comment

0 Comments