പഠനോപകരണങ്ങൾ വിതരണം ചെയ്തു

വാണിയമ്പാറ. സിപിഐ പൊട്ടിമട ബ്രാഞ്ചിന്റെ നേതൃത്വത്തിൽ ബ്രാഞ്ച് പരിധിയിൽ വരുന്ന  ഒന്നുമുതൽ പത്തുവരെ ഉള്ള ക്ലാസുകളിൽ പഠിക്കുന്ന കുട്ടികൾക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു. വിതരണോദ്ഘാടനം സിപിഐ ലോക്കൽ സെക്രട്ടറി സനിൽ വാണിയമ്പാറ നിർവഹിച്ചു. ബ്രാഞ്ച് സെക്രട്ടറി ജോയ്, വാർഡ് മെമ്പർ സുബൈദ അബൂബക്കർ, മോഹനൻ, സെബാസ്റ്റ്യൻ, തമ്പി തുടങ്ങിയവർ പങ്കെടുത്തു.



Post a Comment

0 Comments