നിര്യാതയായി

 


പട്ടിക്കാട്. പാണഞ്ചേരി വടശ്ശേരി വീട്ടിൽ അയ്യപ്പൻ ഭാര്യ ജാനകി (90) അന്തരിച്ചു. സംസ്കാരം നാളെ 10ന് പാറമേക്കാവ് ശാന്തിഘട്ടിൽ. മക്കൾ: വേണു, സുന്ദരൻ, ശശി. മരുമക്കൾ: പങ്കജാക്ഷി, സുഭദ്ര, ഷീബ.



Post a Comment

0 Comments