പട്ടിക്കാട്. താളിക്കോട് പുളിക്കകുന്നേൽ ബേബി മകൻ ഷിബിൻ (28) അന്തരിച്ചു. സംസ്കാരം നാളെ (മെയ് 27 വെള്ളി) രാവിലെ 10ന് കരിപ്പക്കുന്ന് മാർ ബസേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. അസുഖബാധിതനായി കിടപ്പിലായിരുന്നു. അവിവാഹിതനാണ്. മാതാവ്: ലീല. സഹോദരങ്ങൾ: ബിബിൻ ലിബിൻ.


0 Comments