നിര്യാതയായി

കണ്ണാറ. മലമുക്കിൽ വെളിയത്ത് പരേതനായ ചാക്കോ ഭാര്യ മറിയക്കുട്ടി (83) നിര്യാതയായി. സംസ്കാരം ഇന്ന് (മെയ് 3 ചൊവ്വ) വൈകീട്ട് 4 മണിക്ക് കണ്ണാറ ശേഖേം ക്രിസ്ത്യൻ സെമിത്തേരിയിൽ. മക്കൾ: ബാബു, ബീന. മരുമക്കൾ: ഷാജി കീരിമുളയിൽ, മിനി ബാബു.



Post a Comment

0 Comments