മുടിക്കോട്. എടത്തറ വീട്ടിൽ വെള്ള യുടെ മകൾ രാധ (48) പാമ്പുകടിയേറ്റ് മരിച്ചു. ഇന്ന് രാവിലെ വീടിന് സമീപത്തെ പറമ്പിൽ പുല്ല് അരിഞ്ഞു കൊണ്ടിരിക്കെയാണ് പാമ്പുകടിയേറ്റത്. ഉടനെ തൃശ്ശൂർ ജൂബിലി മിഷൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വൈകിട്ട് മൂന്നുമണിയോടെ മരണം സംഭവിക്കുകയായിരുന്നു. അവിവാഹിതയാണ്.


0 Comments