വെള്ളാനിക്കര സാമൂഹ്യാരോഗ്യ കേന്ദ്രത്തിലേക്ക് മെഡിക്കൽ ഓഫീസർ (ഈവനിംഗ് ഒ പി പ്രോജെക്ട് ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്ത്) തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി 19/05/2022 നു വ്യാഴം രാവിലെ 11 മണിക്ക് കൂടിക്കാഴ്ച നടത്തുന്നു. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ രേഖകൾ സഹിതം രാവിലെ 10.30 നു സാമൂഹ്യാരോഗ്യ കേന്ദ്രത്തിൽ എത്തിച്ചേരേണ്ടതാണ്. സേവന വേതന വ്യവസ്ഥകൾ ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാനത്തിന് വിധേയമായിരിക്കും.
യോഗ്യതകൾ : MBBS/തത്തുല്യ യോഗ്യത.

.jpeg)
0 Comments