മൈത്രി: പട്ടിക്കാട് ഗവ. എൽ.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം

പട്ടിക്കാട് ഗവ. എൽ.പി സ്കൂളിലെ 2000 അധ്യയന വർഷം വരെ പഠനം പൂർത്തീകരിച്ച മുഴുവൻ വിദ്യാർത്ഥികളെയും ഉൾപ്പെടുത്തി സൗഹൃദ കൂട്ടായ്മ രൂപീകരിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് മെയ് 8 ഞായർ രാവിലെ 10 മണിക്ക് പട്ടിക്കാട് ഗവ. എൽ.പി സ്കൂളിൽ വെച്ച് യോഗം ചേരുന്നതായി സംഘാടകരും സ്കൂൾ അധികൃതരും അറിയിച്ചു.  കൂടുതൽ വിവരങ്ങൾക്ക്: 9562 765 019, 8943 811 992, 7559 916 594, 9895 522 674. എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.



Post a Comment

0 Comments