പട്ടിക്കാട്. ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവം വിവിധ പരിപാടികളോടെ ഇന്ന് ആഘോഷിച്ചു. വിശേഷാൽ പൂജ, നവകം, പഞ്ചഗവ്യം, കലശം എന്നിവയ്ക്ക് ശ്രീ വടക്കുംനാഥ ക്ഷേത്രത്തിലെ തന്ത്രി മുഖ്യ കാർമ്മികത്വം വഹിച്ചു. തുടർന്ന് പ്രസാദ ഊട്ടും ഉണ്ടായിരുന്നു.


0 Comments