താളിക്കോട്. ചിറയ്ക്കാക്കോട് മുല്ലശ്ശേരി പരേതനായ പൗലോസ് ഭാര്യ അച്ചാമ്മ (87) അന്തരിച്ചു. സംസ്കാരം (ഇന്ന് മെയ് 8 ഞായർ) ഉച്ചയ്ക്ക് ഒന്നിന് വസതിയിൽ ശുശ്രൂഷയ്ക്കുശേഷം മൂന്നിനു കരിപ്പക്കുന്ന് ഐപിസി സെമിത്തേരിയിൽ. മക്കൾ: ചിന്നമ്മ, ലീലാമ്മ, പരേതയായ മേരി, സാറാമ്മ. മരുമക്കൾ: പരേതനായ തോമസ്, ജോസ്, മാത്യു, രാജു.


0 Comments