നിര്യാതയായി


കണ്ണാറ. പുത്തയത്ത് പരേതനായ ജോർജ്ജ് ഭാര്യ മേരി (95) അന്തരിച്ചു. സംസ്‌കാരം ഇന്ന് (മെയ് 9 തിങ്കൾ) വൈകീട്ട് 4ന് കണ്ണാറ സെന്റ് ജോർജ്ജ് ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ഏലിയാമ്മ, ശാന്ത, ജോസ്, റോയ്, ആഷ, ബിനോയ്, ബെന്നി. മരുമക്കൾ: അലക്‌സാണ്ടർ, പരേതനായ ബേബി, മഞ്ജു, ലിസ്സി, ജോസഫ്, സോളി, റാണി.



Post a Comment

0 Comments