ചുവന്നമണ്ണ്. വഴുക്കുമ്പാറ ശ്രീനാരായണ ഗുരു കോളേജ് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസിൽ അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു ഒഴിവുണ്ട്. എം കോമിൽ കുറഞ്ഞത് 60% മാർക്കോടെ ബിരുദാനന്തര ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അദ്ധ്യാപന അഭിരുചിയുള്ളവർക്ക് മുൻഗണന. സർവ്വീസിൽ നിന്നും വിരമിച്ചവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് www.sngcollegevazhukumpara.org എന്ന വെബ്‌സൈറ്റിലോ 7902200113, 7902200114, 7902200115 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക. Email ID: sncollegevazhukumpara@gmail.com. ഈമെയിൽ വഴി അപേക്ഷിക്കേണ്ട അവസാന തിയ്യതി മെയ് 30 ആണ്.


0 Comments