നിര്യാതനായി

കുരിയച്ചിറ. റിട്ട. നേവി ചീഫ് പെറ്റി ഓഫീസർ നെടിയമ്പത്ത് ജേക്കബ് എൻ. എം (99) നിര്യാതനായി. സംസ്കാരം (നാളെ മെയ് 28 ശനി) രാവിലെ പത്തിന് തൃശൂർ മിഷൻ കോട്ടേഴ്സ് ഓൾസെയിന്റ്സ് സി എസ് ഐ ചർച്ച് സെമിത്തേരിയിൽ. ഭാര്യ: മേരി ജേക്കബ് (റിട്ട ഹെഡ്മിസ്ട്രസ്). മക്കൾ: ഏലിയാമ്മ, കുഞ്ഞുമോൾ, മർക്കോസ് (ബേബി). മരുമക്കൾ: വിൽസൺ (റിട്ട എയർഫോഴ്സ്), പ്രദീപ്, തങ്കമണി.



Post a Comment

0 Comments