കൃഷിഭവൻ അറിയിപ്പ്‌


പി.എം കിസ്സാൻ പദ്ധതിയിൽ അംഗമായിട്ടുള്ള കർഷകർ കൃഷി വകുപ്പിൻ്റെ AIMS പോര്‍ട്ടലിലെ കർഷകരുടെ ഡാഷ്‌ബോർഡിൽ, "PMKisan Land Verification" മുഖേന സ്ഥല വിവരങ്ങൾ  (2022‌ - 23 വർഷത്തെ നികുതി രസീത്, ആധാർ നമ്പർ) സമർപ്പിക്കേണ്ടതാണ്. E KYC അപ്ഡേഷൻ ഇതുവരെ ചെയ്യാത്ത കർഷകർ പി.എം കിസാൻ പോർട്ടലിൽ E KYC അപ്ഡേറ്റ് ചെയ്യേണ്ടതാണ് എന്ന് കൃഷി ഓഫീസർ അറിയിച്ചു



Post a Comment

0 Comments