പട്ടിക്കാട്. പീച്ചി റോഡ് ഓട്ടോ ഫ്രണ്ട്‌സ് സ്വയം സഹായസംഘത്തിന്റെ വാർഷക പൊതുയോഗം നടത്തി. പ്രസിഡന്റ് ചന്ദ്രൻ വയലാൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ ജോഷ്വ പള്ളിക്കുന്നേൽ അധ്യക്ഷനായിരുന്നു. സെക്രട്ടറി ഉണ്ണികൃഷ്ണൻ, വിഷ്ണു മാക്കേത്ത് തുടങ്ങിയവർ സംസാരിച്ചു. പുതിയ ഭാരവാഹികളായി പ്രസിഡന്റ് സജീവൻ വാക്കത്ത്, സെക്രട്ടറി സുകുമാരൻ കെ.ജി, ഖജാൻജി വർഗ്ഗീസ് മറ്റത്തിൽ എന്നിവരെ തിരഞ്ഞെടുത്തു.


0 Comments