ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ സൗജന്യ പി.എസ്.സി പരിശീലനം


തൃശൂർ. ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ ജൂലൈ 4 മുതൽ ഒരു മാസം നീണ്ടുനിൽക്കുന്ന സൗജന്യ പി.എസ്.സി മത്സര പരീക്ഷാ പരിശീലനം (ജനറൽ) സംഘടിപ്പിക്കുന്നു. ഡിഗ്രി പാസ്സായ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് തൃശൂർ ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നിശ്ചിത മാതൃകയിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്. 40 പേർക്കാണ് പ്രവേശനം ലഭിക്കുക.


Post a Comment

0 Comments