പീച്ചി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിലെ പരിസ്ഥിതി ദിനാഘോഷം


പീച്ചി . ഗവ. ഹയർസെക്കൻഡറി സ്‌കൂളിലെ പരിസ്ഥിതി ദിനാഘോഷ പരിപാടികൾ കേരള കാർഷിക സർവകലാശാലയിലെ അസി.പ്രൊഫസർ  എം.കെ ജാലിയ ഉദ്ഘാടനം ചെയ്തു. പ്രൊഫസർ അലൻ
തോമസ്  മുഖ്യാതിഥിയായിരുന്നു. വാർഡ് മെമ്പർ ബാബു തോമസ് പരിസ്ഥിതി ദിന സന്ദേശം നൽകി. ഹെഡ്മിസ്ട്രസ് കെ.എം ഡെയ്‌സി , പിടിഎ വൈസ് പ്രസിഡന്റ് ഷെറീഷ് റോയ്‌സ്, അധ്യാപകരായ സീനിയർ അസിസ്റ്റന്റ്  വി. സുകുമാരൻ, സയൻസ് ക്ലബ് കോർഡിനേറ്റർ ബൈജു, ശോഭ, സജിത എന്നിവർ പ്രസംഗിച്ചു. വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു.



Post a Comment

0 Comments