മേസർ കോളേജിൽ പരിസ്ഥിതി ദിനമാചരിച്ചു


പട്ടിക്കാട്. മേസർകോളേജിലെ പരിസ്ഥിതി ദിനാചരണ പരിപാടികൾ വൃക്ഷത്തൈകൾ വിതരണം ചെയ്തുകൊണ്ട് പ്രിൻസിപ്പൽ ലീലാമ്മ തോമസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ ലീഡർ ജോബി അധ്യക്ഷത വഹിച്ചു.  ഷീന ക്രിസ്റ്റി, അഞ്ജന മോഹനൻ, മിഷാ രാജേഷ്, കൃഷ്ണ, ജോയ്‌സി, സമീറ മുതലായവർ സംസാരിച്ചു.

Post a Comment

0 Comments