കണ്ണാറ. ലോക പരിസ്ഥിതി ദിനത്തിനോട് അനുബന്ധിച്ച് കണ്ണാറ സെന്റ് മേരീസ് യാക്കോബായ സുറിയാനി സൂനോറോ പള്ളിയിൽ യൂത്ത് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വികാരി ഫാ. ബേസിൽ കൊല്ലാർമാലി വൃക്ഷ തൈ നട്ടു. ഡീ. ജോസ് പാറേക്കുടിയിൽ, യൂത്ത് അസോസിയേഷൻ സെക്രട്ടറി മോബി പെലക്കുടിയിൽ, പള്ളി ട്രസ്റ്റി ബെന്നി കണ്ണേക്കാട്ട്, സെക്രട്ടറി മനോജ് കദളിപ്പറമ്പിൽ, സഭാ മാനേജിങ് കമ്മിറ്റി അംഗം റെജി പൗലോസ് ഊത്തുകുഴിയിൽ, കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.


0 Comments