ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിർ സ്‌കൂളിൽ പരിസ്ഥിതി ദിനാചരണം നടത്തി


പട്ടിക്കാട്. പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ചെമ്പൂത്ര ശ്രീ ഭദ്ര വിദ്യാമന്ദിർ സ്‌കൂളിലെ വിദ്യാർത്ഥികൾ വൃക്ഷത്തൈകൾ നട്ടു. പരിസ്ഥിതി സംരക്ഷണത്തിനായി എല്ലാ വിദ്യാർത്ഥികളും പ്രതിജ്ഞയെടുത്തു. ചടങ്ങിൽ സ്‌കൂൾ ചെയർമാൻ രാജേഷ് കെ.കെ, വൈസ് ചെയർമാൻ കെ.ടി. ഉണ്ണികൃഷ്ണൻ, ട്രഷറർ വി.കെ ചന്ദ്രൻ, സ്‌കൂളിൽ പ്രിൻസിപ്പാൾ വിബിന ശ്രീജിത്ത്, വൈസ് പ്രിൻസിപ്പാൾ നിനി ഒ. മറ്റ് അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.



Post a Comment

0 Comments