കണ്ണാറ. കോൺഗ്രസ് മുൻ മണ്ഡലം വൈസ് പ്രസിഡൻറും പീച്ചി സർവ്വീസ് സഹകരണ ബാങ്ക് ഭരണസമിതി അംഗവുമായിരുന്ന മാരായ്ക്കൽ പ്ലാക്കീഴ് മോഹൻ പി തോമസ് (64) അന്തരിച്ചു. സംസ്കാരം ഇന്ന് (ജൂൺ 2) ഉച്ചതിരിഞ്ഞ് 4ന് കണ്ണാറ സെൻ്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ: ഷൂബി. മക്കൾ: മോബി, ടോബി, നിബി. മരുമക്കൾ: പ്രമോദ്, സോണിയ, ടോബി.


0 Comments