പട്ടിക്കാട് ഗവ ഹയർ സെക്കൻഡറി സ്കൂളിൽ അധ്യാപക ഒഴിവ്

പട്ടിക്കാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്എ ഹിന്ദി, എച്ച് എസ്എ ഫിസിക്കൽ സയൻസ്, എച്ച്എസ്എ മലയാളം, യുപിഎസ്എ ജൂനിയർ ഹിന്ദി എന്നീ വിഷയങ്ങളിൽ അധ്യാപക ഒഴിവ്. കൂടിക്കാഴ്ച നാളെ (ജൂൺ 2 വ്യാഴം)10.30ന് സ്കൂൾ ഓഫിസിൽ

Post a Comment

0 Comments