മുട്ടക്കോഴി കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്


മണ്ണുത്തി. കേരള കാർഷിക സർവകലാശാലയുടെ കീഴിലുള്ള തൃശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിൽ അത്യുൽപ്പാദനശേഷിയുള്ള ബിവി 380 മുട്ടക്കോഴി കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക് തയ്യാറായിട്ടുണ്ട്. 160 രൂപയാണ് വില. താൽപ്പര്യമുള്ളവർ പ്രവർത്തി ദിവസങ്ങളിൽ 10 മണി മുതൽ 5 മണി വരെ 9400483754 എന്ന നമ്പറിൽ ബന്ധപ്പെടുക.


Post a Comment

0 Comments