ചുവന്നമണ്ണ് സ്കൂളിൽ പ്രവേശനോത്സവം നടത്തി

ചുവന്നമണ്ണ്. എ എൽ പി സ്കൂളിലെ പ്രവേശനോത്സവം പൂർവ വിദ്യാർത്ഥി സംഘടനാ പ്രതിനിധി കെ.വി ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡണ്ട് അശ്വതി വിജീഷ് അധ്യക്ഷത വഹിച്ചു. നവാഗതർക്ക് സമ്മാനങ്ങളും മധുരവും നൽകി. കെ.എം റീന ടീച്ചർ, എം.ജെ ഷാജി, ടി.എ ജയ , സി സുജ, സി.പി മിനി കുമാരി എന്നിവർ സംസാരിച്ചു.



Post a Comment

0 Comments