കണ്ണാറ. കമ്പനിപ്പടി ആലപ്പാട്ട് ശങ്കരത്തുംപടി ലാസർ (89) അന്തരിച്ചു. സംസ്കാരം ഇന്ന് (ജൂൺ 23 വ്യാഴം) വൈകീട്ട് അഞ്ചിന് കണ്ണാറ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: കുഞ്ഞാറം. മക്കൾ: വർഗീസ്, പോൾ, മാർട്ടിൻ, ബിജു. മരുമക്കൾ: ബേബി, മാർട്ടീന, ബിന്ദു, ജിൻസി.


0 Comments