നിര്യാതയായി

പീച്ചി. ചെന്നായിപ്പാറ നീറോലിപാടൻ പരേതനായ ഔസേഫ് ഭാര്യ മേരി (83) അന്തരിച്ചു. സംസ്കാരം ഇന്ന് (ജൂൺ 28 ചൊവ്വ) ഉച്ചക്ക് 2ന് വെള്ളക്കാരിത്തടം  വിജയമാതാ പള്ളി സെമിത്തേരിയിൽ. മക്കൾ: റോസിലി, ഗ്രേസി, പരേതനായ പോൾ. മരുമക്കൾ: പരേതനായ ജോയൻ, ആന്റോ, ഷൈനി.



Post a Comment

0 Comments