അഡ്വ. കെ. കെ. അനീഷ്കുമാർ താമരവെള്ളച്ചാൽ കോളനി സന്ദർശിച്ചു

പട്ടിക്കാട്. നരേന്ദ്ര മോദി സർക്കാരിന്റെ എട്ടാം വാർഷികത്തോടനുബന്ധിച്ച് ബിജെപി തൃശൂർ ജില്ലാ പ്രസിഡന്റ്  അഡ്വ. കെ. കെ അനീഷ്കുമാർ താമരവെള്ളച്ചാൽ എസ്ടി കോളനിയിൽ സന്ദർശനം നടത്തി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് സുജയ്‌ സേനൻ, കർഷകമോർച്ച ജനറൽ സെക്രട്ടറി പ്രശാന്ത് എൻ എച്ച്., പീച്ചി മണ്ഡലം ജനറൽ സെക്രട്ടറി ബിനു അലക്സ്, പീച്ചി മണ്ഡലം വൈസ് പ്രസിഡന്റ് ജയൻ പൂശ്ശേരി, ദിവ്യ സജി, മണ്ഡലം സെക്രട്ടറി സുബീഷ് ഇന്ദ്രവജ്ര, പാണഞ്ചേരി ഏരിയ പ്രസിഡന്റ് വിപിൻ‌ദാസ്, പീച്ചി ഏരിയ ജനറൽ സെക്രട്ടറി നിതിൻ, കർഷക മോർച്ച മണ്ഡലം  പ്രസിഡന്റ് ഗിരീഷ്, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് വീനിത ദിലീപ്, പീച്ചി മണ്ഡലം  കാര്യവാഹക് ശിവരാജ്, മൈലാടുംപാറ ബൂത്ത് പ്രസിഡന്റ് സുഹാസ്, പീച്ചി ഏരിയ എസ് സി മോർച്ച പ്രസിഡന്റ്‌ മുരളി എന്നിവർ പങ്കെടുത്തു.



Post a Comment

0 Comments