വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ എ.എസ് ലത നിര്യാതയായി

പട്ടിക്കാട്. വെള്ളാനിക്കര സാമൂഹികാരോഗ്യ കേന്ദ്രത്തിലെ സിവിൽ സർജൻ ഡോക്ടർ എ.എസ് ലത (53) അന്തരിച്ചു. സംസ്കാരം നാളെ (ജൂൺ 11 ശനി) രാവിലെ 9 30ന് പാറമേക്കാവ് ശാന്തിഘട്ടിൽ. കോലഴി മലപ്പുറത്ത് വീട്ടിൽ അനിൽ വാസുദേവിന്റെ ഭാര്യയാണ്.  വിയ്യൂർ മണലാറുകാവ് ക്ഷേത്രത്തിനു സമീപമാണ് താമസം. മകൻ ആരോമൽ (പി എസ് എം ഡെന്റൽ കോളേജ് അക്കിക്കാവ്).



Post a Comment

0 Comments