നിര്യാതനായി


പട്ടിക്കാട്. ചെന്നായിപ്പാറ സ്വദേശിയായിരുന്ന തുറപ്പുറത്ത് വർഗീസ് മകൻ വർക്കി (കുഞ്ഞപ്പൻ - 72) അന്തരിച്ചു. സംസ്കാരം ഇന്ന് (ജൂൺ 21 ചൊവ്വ) വൈകിട്ട് മൂന്നിന് കട്ടിലപ്പൂവം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ. ഭാര്യ: മേരി.  മക്കൾ: ബിനോയ്, ബിജോയ്. മരുമക്കൾ: ജീതു, സ്റ്റെഫി. 



Post a Comment

0 Comments