'ഭക്ഷ്യസംസ്‌ക്കരണവും സംരംഭകത്വ സാദ്ധ്യതകളും': കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ഓൺലൈൻ പരിശീലനം


മണ്ണുത്തി. കേരള കാർഷിക സർവ്വകലാശാലയുടെ തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 2022 ജൂൺ 24 വെള്ളിയാഴ്ച്ച ഉച്ചയ്ക്ക് 2.30 മണിയ്ക്ക് 'ഭക്ഷ്യസംസ്‌ക്കരണവും സംരംഭകത്വ സാദ്ധ്യതകളും' ഓൺലൈനായി പരിശീലന പരിപാടി സംഘടിപ്പിക്കുന്നു.  തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസോസ്സിയേറ്റ് പ്രൊഫസർ ഡോ.അനീന ഇ.ആർ ക്ലാസ്സ് നയിക്കുന്നു. പരിശീലന പരിപാടിയിൽ പങ്കെടുക്കുവാൻ താൽപര്യമുളളവർപര്യമുള്ളവർ  താഴെ പറയുന്ന ഗൂഗിൾ മീറ്റ് ലിങ്കിൽ ക്ലിക്ക് ചെയ്യുക. Meeting ID meet.google.com/kri-fnfk-x-se



Post a Comment

0 Comments