ചോരക്കുന്ന് വീണ്ടശ്ശേരി കോളനികളിൽ ഡിവൈഎഫ്‌ഐ പുസ്തക വിതരണം നടത്തി


കണ്ണാറ. ഡിവൈഎഫ്‌ഐ വീണ്ടശ്ശേരി യൂണിറ്റിന്റെ നേതൃത്വത്തിൽ ചോരക്കുന്ന്, വീണ്ടശ്ശേരി കോളനികളിലെ വിദ്യാർത്ഥികൾക്ക് പുസ്തകവിതരണം നടത്തി. മണ്ണുത്തി ബ്ലോക്ക് സെക്രട്ടറി മനു പുതിയാമഠം ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് രേഷ്മ കുട്ടൻ അധ്യക്ഷയായിരുന്നു. ബ്ലോക്ക് വൈസ് പ്രസിഡന്റ് കെ.വി അനിത, മേഖല സെക്രട്ടറി മോബി കുര്യാക്കോസ്, യൂണിറ്റ് സെക്രട്ടറി അലൻ ഫ്രാൻസിസ് എന്നിവർ സംസാരിച്ചു.


Post a Comment

0 Comments