പട്ടിക്കാട്. ദേശീയപാത പാണഞ്ചേരിയിൽ പിക്കപ്പ് വാൻ അപകടത്തിൽ പെട്ടു. തൃശൂരിൽ നിന്നും വടക്കുഞ്ചേരിക്ക് ടൈൽ കയറ്റി പോയിരുന്ന വാഹനമാണ് അപകടത്തിൽ പെട്ടത്. ടയർ പൊട്ടിയതാണ് അപകടകാരണം. ആർക്കും പരിക്കില്ല. വാഹനത്തിന് സാരമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

0 Comments