നിര്യാതനായി

പൂവൻചിറ. ചൂലിപ്പാടം കാഞ്ഞിരത്തിൻചാലിൽ മത്തായി മകൻ വർഗ്ഗീസ് (വർഗ്ഗീസ് മാഷ് - 83) അന്തരിച്ചു. സംസ്കാരം നാളെ ( ജൂൺ 20 തിങ്കൾ) രാവിലെ 9ന് കരിപ്പക്കുന്ന് മാർ ബസ്സേലിയോസ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയാമ്മ. മക്കൾ: രാജു, പരേതനായ ബാബു, ലിസ. മരുമക്കൾ : മത്തായി, അല്ലി.



Post a Comment

0 Comments