എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്; വൈകീട്ട് നാലുമുതൽ ഫലം ലഭ്യമാകും


തിരുവനന്തപുരം. എസ്എസ്എൽസി പരീക്ഷാഫലം ഇന്ന് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിക്കും. ഉച്ചയ്ക്ക് മൂന്നിന് സെക്രട്ടറിയേറ്റിലെ പി.ആർ ചേംബറിലാണ് പ്രഖ്യാപനം. തുടർന്ന് വൈകീട്ട് നാലുമുതൽ താഴെ പറയുന്ന ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ഫലം ലഭ്യമാകും. 

ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപേർഡ്), എ.എച്ച്.എസ്.എൽ.സി. പരീക്ഷകളുടെ ഫലവും ഇന്ന് പ്രഖ്യാപിക്കും.



Post a Comment

0 Comments