ഗ്രാമീണ തൊഴിലാളി സംഘടന അരി വിതരണവും യുണിറ്റ് രൂപീകരണവും നടത്തി


പട്ടിക്കാട്. ഗ്രാമീണ തൊഴിലാളി സംഘടന വിധവ സംഘം പാണഞ്ചേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടപ്പലത്ത് വെച്ച്  വിധവകളായ അമ്മാർക്ക് അരി വിതരണവും യുണിറ്റ് രൂപീകരണവും നടന്നു. ചടങ്ങ് വ്യാപാരി വ്യാവസായി പട്ടിക്കാട് യൂണിറ്റ് സെക്രട്ടറി ബാബു കൊള്ളന്നൂർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജിനേഷ് ചെമ്പൂത്ര അദ്ധ്യക്ഷതവഹിച്ചു. വിധവാ സംഘം ജില്ലാ സെക്രട്ടറി കെ.വി ലളിത, യുണിറ്റ് സെക്രട്ടറി നിർമ്മല എന്നിവർ സംസാരിച്ചു.



Post a Comment

0 Comments