കണ്ണാറ. എയുപി സ്‌കൂളിൽ ശനിയാഴ്ച ദിവസങ്ങളിൽ വിദ്യാർത്ഥികൾക്കായി സ്‌പെഷ്യൽ ക്ലാസ്സുകൾ ആരംഭിക്കുച്ചു. കോവിഡ് കാലഘട്ടങ്ങളിൽ ക്ലാസ്സുകൾ മുടങ്ങിയതുമൂലം വിദ്യാർത്ഥികൾക്ക് പഠനകാര്യങ്ങളിൽ നേരിട്ട വീഴ്ച പരിഹരിക്കുന്നതിനും സ്‌കൂളിന്റെ നിലവാരം ഉയർത്തുന്നതിനും ഇത് സഹായിക്കുമെന്ന് സ്‌കൂൾ മാനേജർ വിത്സൻ ചെമ്പനാൽ അറിയിച്ചു. അധ്യാപകരുടെ പൂർണ്ണ സഹകരണം ഇക്കാര്യത്തിൽ ഉണ്ടെന്നും അദ്ദേഹം അറിയിച്ചു. ഹെഡ്മിസ്ട്രസ് മേഴ്‌സി വർഗ്ഗീസ് നേതൃത്വം നൽകും.


0 Comments